Sat, 25 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Truck Accident

യുഎസിൽ ഇന്ത്യൻ വംശജന്‍റെ ട്രക്ക് ഇടിച്ച് മൂന്നു മരണം

ന്യൂ​​​യോ​​​ർ​​​ക്ക്: ക​​​ലി​​​ഫോ​​​ർ​​​ണി​​​യ​​​യി​​​ൽ മ​​​ദ്യ​​​പി​​​ച്ചു വാ​​​ഹ​​​ന​​​മോ​​​ടി​​​ച്ച ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​നാ​​​യ ട്ര​​​ക്ക് ഡ്രൈ​​​വ​​​ർ മൂ​​​ന്ന് പേ​​​രു​​​ടെ മ​​​ര​​​ണ​​​ത്തി​​​നി​​​ട​​​യാ​​​ക്കി​​​യെ​​​ന്ന് ഫോ​​​ക്സ് ന്യൂ​​​സ് റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു. ചൊ​​​വ്വാ​​​ഴ്ച​​​യാ​​​ണ് ജ​​​ഷ​​​ൻ​​​പ്രീ​​​ത് സിം​​​ഗ് എ​​​ന്ന ഡ്രൈ​​​വ​​​ർ അ​​​പ​​​ക​​​ട​​​മു​​​ണ്ടാ​​​ക്കി​​​യ​​​ത്. മൂ​​​ന്നു പേ​​​ർക്കു പ​​രി​​ക്കേ​​റ്റു.

സാ​​വ​​ധാ​​നം നീ​​​ങ്ങി​​​യി​​​രു​​​ന്ന ട്രാ​​​ഫി​​​ക്കി​​​ലേ​​​ക്ക് ഇ​​​ടി​​​ച്ചു​​​ക​​​യ​​​റു​​​ന്പോ​​​ഴും ബ്രേ​​ക്ക് ച​​​വി​​​ട്ടി​​​യി​​​ല്ലെ​​​ന്നാ​​​ണു പോ​​​ലീ​​​സ് ക​​​ണ്ടെ​​​ത്ത​​​ൽ. പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ളി​​​ലും മ​​​ദ്യ​​​ത്തി​​​ന്‍റെ സാ​​​ന്നി​​​ധ്യം സ്ഥി​​​രീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്.  ന്യൂ​​​യോ​​​ർ​​​ക്ക്: ക​​​ലി​​​ഫോ​​​ർ​​​ണി​​​യ​​​യി​​​ൽ മ​​​ദ്യ​​​പി​​​ച്ചു വാ​​​ഹ​​​ന​​​മോ​​​ടി​​​ച്ച ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​നാ​​​യ ട്ര​​​ക്ക് ഡ്രൈ​​​വ​​​ർ മൂ​​​ന്ന് പേ​​​രു​​​ടെ മ​​​ര​​​ണ​​​ത്തി​​​നി​​​ട​​​യാ​​​ക്കി​​​യെ​​​ന്ന് ഫോ​​​ക്സ് ന്യൂ​​​സ് റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു.

ചൊ​​​വ്വാ​​​ഴ്ച​​​യാ​​​ണ് ജ​​​ഷ​​​ൻ​​​പ്രീ​​​ത് സിം​​​ഗ് എ​​​ന്ന ഡ്രൈ​​​വ​​​ർ അ​​​പ​​​ക​​​ട​​​മു​​​ണ്ടാ​​​ക്കി​​​യ​​​ത്. മൂ​​​ന്നു പേ​​​ർക്കു പ​​രി​​ക്കേ​​റ്റു. സാ​​വ​​ധാ​​നം നീ​​​ങ്ങി​​​യി​​​രു​​​ന്ന ട്രാ​​​ഫി​​​ക്കി​​​ലേ​​​ക്ക് ഇ​​​ടി​​​ച്ചു​​​ക​​​യ​​​റു​​​ന്പോ​​​ഴും ബ്രേ​​ക്ക് ച​​​വി​​​ട്ടി​​​യി​​​ല്ലെ​​​ന്നാ​​​ണു പോ​​​ലീ​​​സ് ക​​​ണ്ടെ​​​ത്ത​​​ൽ. പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ളി​​​ലും മ​​​ദ്യ​​​ത്തി​​​ന്‍റെ സാ​​​ന്നി​​​ധ്യം സ്ഥി​​​രീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്.       

2022ൽ ​​​യു​​​എ​​​സി​​​ലേ​​​ക്ക് അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി കു​​​ടി​​​യേ​​​റി​​​യ​​​താ​​​ണ് ജ​​​ഷ​​​ൻ​​​പ്രീ​​​തെ​​​ന്ന യു​​​എ​​​സ് ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റ് ഓ​​​ഫ് ഹോം​​​ലാ​​​ൻ​​​ഡ് സെ​​​ക്യൂ​​​രി​​​റ്റി വ്യ​​​ക്ത​​​മാ​​​ക്കി. 

Latest News

Up